¡Sorpréndeme!

കേരളം ഇന്ത്യയില്‍ തന്നെയല്ലേ!! | Oneindia Malayalam

2018-09-11 98 Dailymotion

Pm did not meet kerala mp's who went to PM Office to tell the damages occured becasue of Kerala Floods 2018 and requesting for More funds from Central Government
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസാരിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ എംപിമാരെ കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി പലതവണയായി കേരളത്തില്‍ നിന്നുള്ള നേതാക്കളെ അവഗണിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ഉദാഹരണമാണ് ഇത്. എന്നാല്‍ കേരളം വലിയൊരു പ്രതിസന്ധി നേരിടുമ്പോഴും മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
#KeralaFloods